ശ്രീനാരായണ ഗുരുദേവന്റെ 163 മത് ജന്മദിനം

ഒരു ജാതി, ഒരു മതം. ഒരു ദൈവം എന്ന മഹത്തായ സന്ദേശം മാനവര്‍ക്ക് നല്‍കിയ ശ്രീനാരായണഗുരുവിന്റെ ജന്‍‌മദിനമാണ് ചിങ്ങമാസത്തിലെ ചതയ നക്ഷത്രം. ആദ്ധ്യാത്മികതയുടെയും സാമുദായിക പ്രതിബദ്ധതയുടെയും അപൂര്‍വ സമന്വയമായിരുന്നു ഗുരു എന്ന മഹദ് വ്യക്തിത്വം. ശ്രീനാരായണ ഗുരു കേരളത്തെ സംബന്ധിച്ചിടത്തോളം ഒരു പുതുയുഗത്തിന്‍റെ പ്രവാചകനായിരുന്നു. കേരളത്തില്‍ ജനിച്ച്‌, വേദാന്തത്തിന്‍റെ അവസാന പടവിലെത്തി, അപരിമേയമായ സത്യത്തിന്‍റെ സാക്ഷാത്‌കാരം സിദ്ധിച്ച ശ്രീനാരായണ ഗുരു തന്‍റെ സഹജീവികളോടുളള മാനുഷികകടമ ഒരു സാമൂഹിക പരിഷ്‌കര്‍ത്താവെന്ന...
By uksevananm | September 3, 2017 | News

ശ്രീനാരായണ ഗുരുദേവന്റെ 163-മത് ജയന്തി ആഘോഷം 2017

സ്നേഹം നിറഞ്ഞ ശ്രീനാരായണ ഗുരുവിശ്വാസികളെ ജാതി മത ചിന്തകൾക്കതീതമായി ജീവിക്കാൻ മാനവരാശിയെ ഉത്ബോധിപ്പിച്ച സന്യാസി ശ്രേഷ്ട്ടനും പരമഗുരുവായി നമ്മൾ കാണുന്ന ശ്രീനാരായണ ഗുരുദേവന്റെ 163-മത് ജയന്തി ആഘോഷം 2017 സെപ്റ്റംബർ 10 ഞായറാഴ്ച രാവിലെ 9 മണി മുതൽ വൈകിട്ട് 6 മണി വരെ വൂസ്റ്ററിൽ വച്ചു സേവനം യു കെ യുടെ നേതൃത്വത്തിൽ ആഘോഷിക്കുവാൻ തീരുമാനിച്ച വിവരം സന്തോഷപൂർവ്വം അറിയിക്കട്ടെ. ഈ ആഘോക്ഷത്തിൽ പങ്കെടുക്കുവാൻ ജാതി മത...
By uksevananm | August 21, 2017 | News

യു കെ രണ്ടാം വാർഷിക ആഘോഷം കേരളാകൗമുദി ദിനപത്രത്തിൽ

യു കെ യിൽ ഡെർബിയിൽ നടന്ന സേവനം യു കെ രണ്ടാം വാർഷിക ആഘോഷം കേരളാകൗമുദി ദിനപത്രത്തിൽ പ്രാധാന്യത്തോടെ വർത്തയാക്കിയപ്പോൾ സ്വാമി ഗുരുപ്രസാദിനൊപ്പം (ഫോട്ടോയിൽ ഇടത്തുനിന്നും അനിൽകുമാർ ( വൈസ് ചെയർമാൻ), സതീഷ്‌കുട്ടപ്പൻ (ട്രഷറർ),ഫാദർ ജോയി വയലിൽ, ബൈജു പാലയ്ക്കൽ,സജീഷ് ദാമോദരൻ, ശ്രീകുമാർ കല്ലിട്ടതിൽ, ദിലീപ്, പ്രമോദ് കുമരകം, അനിൽ ഹാരോ,വേണു ചാലക്കുടി(ജോയിന്റ് കൺവീനർ) , അനിൽകുമാർ,ദിനേശ് വെള്ളാപ്പള്ളി(പി ആർ ഒ ),ഹേമ സുരേഷ്(വനിതാ വിഭാഗം കൺവീനർ )...
By uksevananm | June 5, 2017 | News

സേവനം ന്യൂസ്, സേവനം വെബ്‌ സൈറ്റ് എന്നിവയുടെ പ്രവർത്തന ഉദ്ഘാടനവും ലോഗോ പ്രകാശനവും

സേവനം ന്യൂസ്, സേവനം വെബ്‌ സൈറ്റ് എന്നിവയുടെ പ്രവർത്തന ഉദ്ഘാടനവും ലോഗോ പ്രകാശനവും ശിവഗിരി മഠം സന്യാസിവര്യൻ ബ്രഹ്മശ്രീ ഗുരുപ്രസാദ് സ്വാമി നിർവ്വഹിക്കുന്നു. വേദിയിൽ :ഇടത്തുനിന്നും സേവനം യു കെ സാരഥികൾ Sreekumar kallittathil,(കൺവീനർ), ബ്രഹ്മശ്രീ :ഗുരുപ്രസാദ് സ്വാമികൾ, ബൈജു പാലയ്ക്കൽ Baiju Palackal (ചെയർമാൻ ), Vishal Surendran, Pradeesh Ep, ഐ ടി വിഭാഗം കൺവീനർ Ashish Sabu,അനിൽ സി ആർ, കുടുംബയൂണിറ്റ് കോർഡിനേറ്റർ പ്രമോദ്...
By uksevananm | May 23, 2017 | Activities, News