സേവനം ന്യൂസ്, സേവനം വെബ്‌ സൈറ്റ് എന്നിവയുടെ പ്രവർത്തന ഉദ്ഘാടനവും ലോഗോ പ്രകാശനവും ശിവഗിരി മഠം സന്യാസിവര്യൻ ബ്രഹ്മശ്രീ ഗുരുപ്രസാദ് സ്വാമി നിർവ്വഹിക്കുന്നു. വേദിയിൽ :ഇടത്തുനിന്നും സേവനം യു കെ സാരഥികൾ Sreekumar kallittathil,(കൺവീനർ), ബ്രഹ്മശ്രീ :ഗുരുപ്രസാദ് സ്വാമികൾ, ബൈജു പാലയ്ക്കൽ Baiju Palackal (ചെയർമാൻ ), Vishal Surendran, Pradeesh Ep, ഐ ടി വിഭാഗം കൺവീനർ Ashish Sabu,അനിൽ സി ആർ, കുടുംബയൂണിറ്റ് കോർഡിനേറ്റർ പ്രമോദ് കുമരകം, വനിതാ വിഭാഗം കൺവീനർ ഹേമ സുരേഷ് (ആദ്യ ചിത്രം )