സ്നേഹം നിറഞ്ഞ ശ്രീനാരായണ ഗുരുവിശ്വാസികളെ
ജാതി മത ചിന്തകൾക്കതീതമായി ജീവിക്കാൻ മാനവരാശിയെ ഉത്ബോധിപ്പിച്ച സന്യാസി ശ്രേഷ്ട്ടനും പരമഗുരുവായി നമ്മൾ കാണുന്ന ശ്രീനാരായണ ഗുരുദേവന്റെ 163-മത് ജയന്തി ആഘോഷം 2017 സെപ്റ്റംബർ 10 ഞായറാഴ്ച രാവിലെ 9 മണി മുതൽ വൈകിട്ട് 6 മണി വരെ വൂസ്റ്ററിൽ വച്ചു സേവനം യു കെ യുടെ നേതൃത്വത്തിൽ ആഘോഷിക്കുവാൻ തീരുമാനിച്ച വിവരം സന്തോഷപൂർവ്വം അറിയിക്കട്ടെ. ഈ ആഘോക്ഷത്തിൽ പങ്കെടുക്കുവാൻ ജാതി മത ഭേതമന്യേ യുകെയിലെ എല്ലാ ഗുരുവിശ്വസികളെയും ഞങ്ങൾ ഹൃദയപൂർവ്വം ക്ഷണിച്ചുകൊള്ളുന്നു. For more details please contact our hotline +44 7474 01 8484 or contact@sevanamuk.com