യു കെ യിൽ ഡെർബിയിൽ നടന്ന സേവനം യു കെ രണ്ടാം വാർഷിക ആഘോഷം കേരളാകൗമുദി ദിനപത്രത്തിൽ പ്രാധാന്യത്തോടെ വർത്തയാക്കിയപ്പോൾ സ്വാമി ഗുരുപ്രസാദിനൊപ്പം (ഫോട്ടോയിൽ ഇടത്തുനിന്നും അനിൽകുമാർ ( വൈസ് ചെയർമാൻ), സതീഷ്‌കുട്ടപ്പൻ (ട്രഷറർ),ഫാദർ ജോയി വയലിൽ, ബൈജു പാലയ്ക്കൽ,സജീഷ് ദാമോദരൻ, ശ്രീകുമാർ കല്ലിട്ടതിൽ, ദിലീപ്, പ്രമോദ് കുമരകം, അനിൽ ഹാരോ,വേണു ചാലക്കുടി(ജോയിന്റ് കൺവീനർ) , അനിൽകുമാർ,ദിനേശ് വെള്ളാപ്പള്ളി(പി ആർ ഒ ),ഹേമ സുരേഷ്(വനിതാ വിഭാഗം കൺവീനർ )